ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി തിരുന്നാൾ സമാപിച്ചു .
ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചു നടന്ന ഭക്തിനിർഭരമായ പ്രദിക്ഷണത്തിനു ഇടവക വികാരി ഫാ: ജോയ് പുതുശേരി, കൈക്കാരന്മാർ, തിരുനാൾ കൺവീനർ എന്നിവർ നേതൃത്വം നൽകി.
Comments