പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിന് അഭിമാന നേട്ടം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്‍പെയിനിനെ തോൽപ്പിച്ചാണ് ഇന്ത്യ തിളങ്ങിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗാണ് രണ്ട് ഗോളും അടിച്ചത്. ഒളിമ്പിക്‌സ് മത്സരത്തിന് മുമ്പേ വിരമിക്കൽ പ്രഖ്യാപിച്ച ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് മെഡൽ നേട്ടത്തിന്‍റെ അഭിമാനത്തോടെ മടങ്ങാം.
പി. വി ജോസഫ്
Comments