സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് ആയ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവിന് ഇന്ദിരാ ഗാന്ധി എയർ പോർട്ടിൽ ഡൽഹി അല്മായ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൂട്ടായ്മയുടെ പ്രതിനിധികളായ
ശ്രീ മാത്യൂ വർഗീസ്, ശ്രീ സിബിച്ചൻ മണിയങ്ങാട്ട്, ശ്രീ സുരേഷ് എസ്സ്, ശ്രീ ബിജു തൈപ്പറമ്പിൽ എന്നിവർ ചേർന്ന് അഭിവന്ദ്യ പിതാവിനെ ആദരിച്ചു.
Comentários