സുരേഷ് മാത്യു (51) ഡൽഹിയിൽ നിര്യാതനായി
- റെജി നെല്ലിക്കുന്നത്ത്
- Jun 18, 2024
- 1 min read

പരേതനായ ടി.കെ. മാത്യുവിന്‍റെ മകൻ സുരേഷ് മാത്യു (51) 441, DDA ഫ്ലാറ്റ്‍സ്, കിർകി വില്ലജ്, മാളവ്യ നഗർ, ഡൽഹിയിൽ നിര്യാതനായി. .. മൃതദേഹം നാട്ടിൽ കളമശ്ശേരി HMT ജംഗ്ഷനിലുള്ള വസതിയിൽ എത്തിക്കും;. ഭാര്യ ബിന്ദു സുരേഷ്. മക്കൾ റൈഫേൽ, റൈയാൻ. അമ്മ അന്നമ്മ മാത്യു. സംസ്ക്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 8 മുതൽ 10 വരെ വീട്ടിലും സംസ്കാരം 12 മണിക്ക് കളമശ്ശേരി ഓൾ സെയിന്‍റ്‍സ് CSI പള്ളിയിൽ നടക്കും.
Comments