സി. മെർസെലീന CMC നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 19, 2024
- 1 min read

CMC സന്യാസിനി സഭാംഗമായ സി. മെർസെലീന (77) അന്തരിച്ചു. എറണാകുളം പ്രോവിൻസിന്‍റെ ഭാഗമായി ടാൻസാനിയ, സുഡാൻ മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ അനേക വർഷം സേവനം അനുഷ്‍ഠിച്ചിട്ടുണ്ട്. ദീർഘനാളായി ചികിത്സയിലായിരുന്നു.
റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ മൂത്ത സഹോദരിയാണ്. സംസ്ക്കാര ശുശ്രൂഷകൾ നാളെ (20-11-2024 ബുധൻ) ഉച്ചതിരിഞ്ഞ് 2.30 ന് തൃപ്പൂണിത്തുറ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.
Commentaires