മയൂർ വിഹാർ: ജാമിയയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ സ്‌മൃതിയുടെ ഓണാഘോഷം ദ് വീക്- മലയാള മനോരമ ഡൽഹി റസിഡന്റ് എഡിറ്റർ ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സ്‌മൃതി കൺവീനർ ആൽബിൻ തോമസ് അധ്യക്ഷനായി. ജോയിന്റ് കൺവീനർ മുഹമ്മദ് റഹ്മാൻ ,വി.ഐ. ഷിഫ, റിൻഷിബ ,മുഹമ്മദ് ,റാഷിദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഘോഷയാത്ര, കലാ പരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരുന്നു.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments