top of page

സീതാറാം യെച്ചൂരി നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 12, 2024
  • 1 min read

സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിര്യാതനായി . ന്യുമോണിയ ബാധിച്ച് ഡൽഹി AIIMS ൽ ചികിത്സയിലായിരുന്നു . അദ്ദേഹത്തിന് 72 വയസായിരുന്നു .


32 വർഷമായി പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അദ്ദേഹം 2015 ലാണ് പാർട്ടി ജനറൽ സെക്രട്ടറി ആയത്.

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page