സൗത്ത് ഇന്ത്യൻ ഔട്ട്‌റീച്ച് മിഷൻ്റെ (എസ്.ഐ.ഒ.എം) ആഭിമുഖ്യത്തിൽ, 2024 ഒക്ടോബർ 13-ന് സൺവാൾ നഗറിലെ എംസിഡി കമ്മ്യൂണിറ്റി സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഒക്‌ടോബർ ആറിന് ഓണക്കളി നടക്കും. സാമുദായിക സൗഹാർദവും സ്‌നേഹം പങ്കിടലും ആഘോഷിക്കുന്ന ഈ പരമ്പരാഗത ആഘോഷത്തിലേക്ക് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ക്ഷണിക്കുക്കുന്നതായി ഭാരവാഹികളായ കെ വി രാജു, റെജി തോമസ് & സെബാസ്റ്റ്യൻ കോർഡിനേറ്റർമാർ,
ന്യൂസ് ബ്യൂറോ , ഡൽഹി
Comentarios