ന്യൂ ഡൽഹി : ആർ കെ പുരം സെക്ടർ 7 ലെ ഇന്ദിര മാർക്കറ്റിൽ മലയാളി കട നടത്തി വന്നിരുന്ന ശശി വേലുക്കുട്ടി (49] ബി 109/3 കെ സി എന്റെർപ്രൈസ്, ബാബ ഗംഗന്നാഥ് മന്ദിർ, മുനീർകയിൽ നിര്യാതനായി. ഭാര്യ പ്രജീത, മകൻ കൃഷ്ണ, പരേതൻ ഗുരുവായൂർ, അരുവന്നർ കാലിയത്ത് കുടുംബാംഗമാണ്. സംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് ഗ്രീൻ പാർക്ക് ക്രീമേഷൻ ഗ്രൗണ്ടിൽ നടക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
Comments