ശ്രീലക്ഷ്‍മി ബിജു ഗുരുഗ്രമിൽ നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 18, 2024
- 1 min read

ന്യൂഡൽഹി: കട്ടപ്പന, ചെമ്പഴപ്പാറ വാഴക്കുന്നേൽ ബിജു രാഘവന്‍റെ മകൾ ശ്രീലക്ഷ്‍മി ബിജു (24) ഗുരുഗ്രമിൽ നിര്യാതയായി. എയർ ഇന്ത്യജീവനക്കാരി ആയിരുന്നു. മൃതദേഹം ഇന്ന് രാത്രി നാട്ടിൽ കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഗുരുഗ്രാം മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ശ്രി ശശിധരൻ, സെക്രട്ടറി ശ്രി ഷിജു ജോസഫ്, ശ്രിമതി ദീപ മനോജ് എന്നിവർ പോലീസ് ക്ലിയറൻസിനും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കും മറ്റും നേതൃത്വം നൽകുന്നുണ്ട്.
Comments