ശ്രീനാരായണ ഗുരു ത്രിഫ്റ്റ് & ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യനെ സന്ദർശിച്ചു. പ്രസിഡന്‍റ് ശ്രീ പി. രവീന്ദ്രൻ, സെക്രട്ടറി ശ്രീ വി. കെ. ബാലൻ, ട്രഷറർ ശ്രീ സി. ചന്ദ്രൻ എന്നിവർ അദ്ദേഹത്തെ അനുമോദനം അറിയിച്ചു.
റെജി നെല്ലിക്കുന്നത്ത്
Comments