top of page
ന്യൂസ് ബ്യൂറോ , ഡൽഹി

വികാസ്‍പുരി പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പെരുന്നാൾ

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ വികാസ്‍പുരി സെന്‍റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാമാസവും രണ്ടാം ശനിയാഴ്ച്ച സഹദായുടെ തിരുശേഷിപ്പ് പെരുന്നാൾ നടത്തുന്നു. ഈ മാസത്തെ പെരുന്നാൾ ജനുവരി 11 ന് (രണ്ടാം ശനി) ഭക്തിയാദരപൂർവം കൊണ്ടാടുന്നു.


രാവിലെ 8 ന് പ്രഭാത പ്രാർത്ഥനയും 8 : 30 ന് റെവ. ഫാ . ഐസക് മാത്യുന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.



73 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page