ലണ്ടൻ-ബോംബെ യാത്രക്കാർ വലയുന്നു; തുർക്കിയൽ 40 മണിക്കൂർ പിന്നിട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് 250 യാത്രക്കാരുമായി പുറപ്പെട്ട വെർജിൻ അറ്റ്‍ലാന്‍റിക് വിമാനം അടിയന്തര മെഡിക്കൽ സാഹചര്യത്തിൽ തുർക്കിയിലെ ദിയാർബകിർ എയർപോർട്ടിൽ ഇറങ്ങി. തുടർന്നുണ്ടായ സാങ്കേതിക തകരാർ മൂലം അവിടെനിന്ന് വിമാനത്തിന് ഇതുവരെ പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാർ ദുരിതത്തിലാണ്. ടെക്‌നിക്കൽ അപ്രൂവലിനായി കാക്കുകയാണെന്നാണ് എയർലൈൻസ് വക്താവ് അറിയിച്ചത്.
Comments