top of page

റേഷൻ കട ധർണ്ണ സമരം സംഘടിപ്പിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 28
  • 1 min read

ഒളവിലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിംഖ്യത്തിൽ നാരായണൻ പറമ്പ് റേഷൻ കടക്ക് മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. തേജസ് മുകുന്ദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പ്രമോദ് എം പി അധ്യക്ഷത വഹിച്ചു . പി ഭരതൻ , യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അർബാസ് , തിലകൻ മാസ്റ്റർ , അക്രാൽ സുരേന്ദ്രൻ , ബാലൻ കവിയൂർ , സുരേന്ദ്രൻ , ശ്രീനാഥ് എന്നിവർ സംസാരിച്ചു . വാർഡ് പ്രസിഡന്റ് ഷാജി ഒതയോത്ത് സ്വാഗതവും ഷിജിൽ നന്ദിയും പറഞ്ഞു .

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
bottom of page