top of page

രാധാമാധവം ബാലഗോകുലം വാർഷിക പൊതുയോഗം

  • റെജി നെല്ലിക്കുന്നത്ത്
  • Apr 25, 2024
  • 1 min read

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല, മഹാവിർ എൻക്ലേവിലെ രാധാമാധവം ബാലഗോകുലത്തിന്റെ വാർഷിക പൊതുയോഗം പിങ്ക് അപാർട്മെന്റിൽ വെച്ച് നടന്നു. പൊതുയോഗത്തിൽ 2023-24 ലെ വാർഷിക റിപ്പോർട്ട് രക്ഷാധികാരി കെ സി സുശീലും ട്രഷറർ ഷീന രാജേഷ് വാർഷിക കണക്കും

അവതരിപ്പിച്ചു.

അതിനുശേഷം 2024-25 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

ഗോകുല സമിതിയിലേക്ക് രജിത രാമചന്ദ്രൻ (രക്ഷാധികാരി), ശ്രീജേഷ് നായർ, പ്രിയ രാജേന്ദ്രൻ (സഹ രക്ഷാധികാരി), സ്മിത അനീഷ് (ബാലമിത്രം), സിന്ധു സതീഷ് (സഹ ബാലമിത്രം), വിജയകല (ഭഗിനി പ്രമുഖ്), രമ മാരാർ, ജയ മോൾ (സഹ ഭഗിനി പ്രമുഖ്) എന്നിവരെയും

ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ധന്യ വിപിൻ (അധ്യക്ഷൻ), ജി അനീഷ് കുമാർ (ഉപാധ്യക്ഷൻ), മിഥുൻ മോഹൻ (കാര്യദർശി), ലഞ്ചു വിനോദ്, കെ ടി ഷാലി (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനിത രോഹിത് (ജോ. ട്രഷറർ) എന്നിവരെയും സമിതി അംഗങ്ങൾ ആയി ഷീന രാജേഷ്, സുകന്യ മിഥുൻ, രാജേന്ദ്രൻ നായർ, വിനോദ് നായർ, ധന്യ ദിലീപ് എന്നിവരെയും

ബാലഗോകുലം കൾചറൽ പ്രോഗ്രാം കൺവീനർ ആയി സി ആർ ഗോകുൽ,

ഗോകുല സമിതിയിലേക്ക് അനുഷ്ക നായർ (പ്രസിഡന്റ്‌), ഹരി നന്ദൻ നായർ (വൈസ് പ്രസിഡന്റ്), അശ്വിൻ ശ്രീജേഷ് (സെക്രട്ടറി), ധ്രുവ് വിനോദ് നായർ, ദക്ഷ് വിനോദ് നായർ (ജോയിന്റ് സെക്രട്ടറി) ശിവ നന്ദ് രാജേഷ് (ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി കെ എസ് അശ്വജിത്ത്, ആർജ്ജ ജാൻവി, ശിവദേവ് രാജേഷ്, നിവേദിത സന്തോഷ്‌ തുടങ്ങിയവരെയും വിവേകയുവ ജാഗ്രത കമ്മിറ്റി അംഗങ്ങൾ ആയി സി ആർ നിർമൽ, കെ എസ് അഭിജിത്ത്, അഭയ് കൃഷ്ണ, റിതു വിപിൻ എന്നിവരെയും

മീഡിയ കോർഡിനേറ്റർ ആയി കെ സി സുശീൽ നെയും ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷിന്റെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തിരഞ്ഞെടുത്തു.

コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page