ന്യൂഡൽഹി വികാസ്പുരി യാക്കാബായ സുറിയാനി പളളിയുടെ നേതൃത്വത്തിൽ മലങ്കര യാക്കാബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാലം ചെയ്ത പുണ്യശ്ലോകനായ ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണയിൽ നാൽപ്പതാം ഓർമദിനത്തോട് അനുബന്ധിച്ചു ഡൽഹിയിലെ തെരുവീഥികളിൽ ഭക്ഷണ വിതരണം സംഘടിപ്പിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments