DMA മഹിപാൽപുർ കപ്പാസെഡായുടെ നേതൃത്വത്തിൽ മലയാളം ക്ലാസ് പ്രവേശനോത്സവം കെ 383 ,3 ഫ്ലോർ , മഹിപാൽപുരിൽ വച്ച് ഒക്ടോബര് 2 ബുധനാഴ്ച വൈകുന്നേരം DMA ജനറൽ സെക്രെട്ടറിയും മലയാളം മിഷൻ വൈസ് പ്രസിഡന്‍റുമായ ശ്രി ടോണി കണ്ണമ്പുഴ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോ . ചെറിയാൻ (ഏരിയ ചെയര്മാന് ) അധ്യക്ഷത വഹിചു , ശ്രി മണികണ്ഠൻ സ്വാഗതവും ശ്രി രഘുനാഥൻ നായർ കെ ജി വൈസ് പ്രസിഡന്റ് DMA മലയാളം കോഓർഡിനേറ്റർ, ശ്രി സുശീൽ ,അഡ്വ ഗോപി, എന്നിവർ ആശംസയും, ശ്രി സജി ഗോവിന്ദൻ നന്ദിയും പറഞ്ഞു .
コメント