top of page
P N Shaji

മയൂർ വിഹാർ ഫേസ്-2 ശ്രീഅയ്യപ്പ പൂജ സമിതിയുടെ മണ്ഡല പൂജാ മഹോത്സവം

ന്യൂ ഡൽഹി: മയൂർ വിഹാർ ഫേസ്-2 ശ്രീഅയ്യപ്പ പൂജ സമിതിയുടെ 16-മത് മണ്ഡലപൂജാ മഹോത്സവം 2024 നവംബർ 16 ശനിയാഴ്ച്ച മുതൽ ഡിസംബർ 26 വ്യാഴാഴ്ച്ച വരെ മയൂർ വിഹാർ ഫേസ്-2, പോക്കറ്റ് സി, ശിവശക്തി സനാതൻ മന്ദിറിൽ നടക്കും.


മണ്ഡല പൂജാ ചടങ്ങുകൾ ശനിയാഴ്ച്ച രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കും. ദിവസവും വൈകുന്നേരം 7 മണിക്ക് വിളക്കുവെപ്പ്, ഭജന എന്നിവയും രാത്രി 9 മണിക്ക് ദീപാരാധനയും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9999798881, 9810476436 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

56 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page