മയൂർ വിഹാർ ഫേസ് - 1 സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഫോറോന വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ പതാക ഉയർത്തുന്നു. ഇടവക വികാരി ഫാ. ആൽബർട്ട് ഭരണികുളങ്ങര, ട്രസ്റ്റിമാരായ ഷാജി ജോസഫ്, ജയ്മോൻ തോമസ്, തിരുനാൾ കൺവീനർ ബോബി ടി ജോസഫ് എന്നിവർ സമീപം
ന്യൂസ് ബ്യൂറോ , ഡൽഹി
留言