മന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 11
- 1 min read

തലശ്ശേരി അതിരൂപതയിൽ നിന്നുള്ള ബയോ മൗണ്ടൻ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫാ ബെന്നി നിരപ്പേൽ, ഡയറക്ടർ ബോർഡ് അംഗം ഫാ. തോമസ് തയ്യിൽ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയോടൊപ്പം മന്ത്രി ജോർജ് കുര്യനെ സന്ദർശിച്ചു.കർഷകരുടെ ആനുകൂല്യങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചു.കപ്പ, ചക്ക, വാഴകുല , തുടങ്ങിയ കാർഷിക ഉൽപന്നങ്ങളിൽ നിന്ന് കാലിത്തീറ്റ തയ്യാറാക്കുന്നതിനുള്ള നൂതന ആശയങ്ങൾ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. ബഹുമാനപ്പെട്ട മന്ത്രി ആർച്ച് ബിഷപ്പിന് പിന്തുണ ഉറപ്പുനൽകി.
Comentários