നോയിഡ ഇമ്മാനുവേൽ ദേവാലയത്തിൽ ഡൽഹി ഭദ്രാസന കൺവെൻഷൻ സക്കറിയാസ് മാർ അഫ്രേം എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്‌തു.നാളെ രാവിലെ 9 മണിക്ക് ഗാസിയാബാദ് മാർത്തോമാ പബ്ലിക് സ്കൂളിൽ വിശുദ്ധ കുർബ്ബാനയും സമാപന സമ്മേളനവും ഉണ്ടായിരിക്കും .ഉണ്ടായിരിക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
コメント