top of page
ന്യൂസ് ബ്യൂറോ , ഡൽഹി

മാർ തോമസ് തറയിൽ മെത്രാപ്പോലീത്തയായി അഭിഷിക്തനായി

ചങ്ങനാശ്ശേരി സിറോ മലബാർ അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങനാശ്ശേരി സെന്‍റ് മേരീസ് പള്ളി അങ്കണത്തിലാണ് ചടങ്ങ് നടന്നത്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹ കാർമ്മികർ ആയിരുന്നു.

66 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Opmerkingen

Beoordeeld met 0 uit 5 sterren.
Nog geen beoordelingen

Voeg een beoordeling toe
bottom of page