മേരിക്കുട്ടി ജോസഫ് ഡൽഹിയിൽ നിര്യാതയായി
- റെജി നെല്ലിക്കുന്നത്ത്
- Jun 25, 2024
- 1 min read

ജനക്‌പുരി സെന്‍റ് തോമസ് സീറോ മലബാർ പള്ളി ഇടവകാംഗം മേരിക്കുട്ടി ജോസഫ് (55) ഡൽഹിയിൽ നിര്യാതയായി. ചങ്ങനാശ്ശേരി കറുകച്ചാൽ മായ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്, മക്കൾ: ആൻസി ജോസഫ് (ഫരീദാബാദ് രൂപത DSYM പ്രസിഡന്‍റ്), കുര്യൻ ജോസഫ്. മൃതദേഹം നാളെ (ജൂൺ 26) രാവിലെ 9 മണിക്ക് ഉത്തം നഗറിലെ സ്വഭവനത്തിൽ (74 A, Second Floor, Indra park, Uttam Nagar, New Delhi) കൊണ്ടുവരും. വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ബുരാഡി ക്രിസ്‌ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കും.
Comentários