top of page

മാത്യൂസ് കഫെ ഉടമ ഐസക് മാത്യൂസ് നിര്യാതനായി

  • റെജി നെല്ലിക്കുന്നത്ത്
  • Aug 4, 2024
  • 1 min read



ആർ കെ പുരം മാത്യൂസ് കഫെ ഉടമസ്ഥൻ ശ്രീ ഐസക് മാത്യൂസ് അൽപ്പം മുമ്പ് നിര്യാതനായി. വസന്ത് കുഞ്ജ് ഫോർട്ടിസ് ഹോസ്പിറ്റലിൽ വെച്ച് രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page