മെഹരൗളിയിൽ ബസ് ടെർമിനൽ മുതൽ ഗുരുദ്വാര വരെ നടന്ന റോഡ് ഷോ , ബിജെപി കേരള നേതാക്കൾക്കൊപ്പം, യെസ് പദ്മ കുമാർ, കോ കൺവീനർ കേരള സെല്ലിന്റെ നേതൃത്വത്തിൽ ജനസഭ നടന്ന ഹാളി ലേക്ക് റാലി നടന്നു. ശ്രീ സുരേന്ദർ സിംഗ് ബിധൂരി, സ്ഥാനാർഥിയുടെ മകൻ, ശ്രീ മനോജ് ശർമ തുടങ്ങിയവർ അണിനിരന്നു റാലിയിൽ.
തുടർന്ന് മഹാ സമ്മേളനം നടന്നു. സമ്മേളനത്തിൽ, ശ്രീ കുമ്മനം രാജാശേഖരൻ, മുൻ മിസോറാം ഗവർണർ, മുൻ കേന്ദ്ര മന്ത്രി ശ്രീ അൽഫോൻസ് കണ്ണൻത്താനം, സന്ദീപ് വാരിയർ തുടങ്ങിയവർ പ്രസംഗിച്ചു.
Commenti