ഫരീദാബാദ് സെൻറ് തോമസ് സ്കൂളിൻറെ Dr. പൗലോസ്മാർ ഗ്രീഗോറിയോസ് ഹാൾ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഡൽഹി ഇൻറർനാഷണൽ എയർപോർട്ടിൽ സ്വീകരിക്കുന്നു.
റെജി നെല്ലിക്കുന്നത്ത്
Comments