top of page
ന്യൂസ് ബ്യൂറോ , ഡൽഹി

ഫരീദാബാദ് രൂപത മാതൃവേദി, വാർഷിക ദിനാഘോഷം ഒക്ടോബർ 6 ന്

ഡൽഹി ഫരീദാബാദ് രൂപത മാതൃവേദിയുടെ, വാർഷിക ദിനാഘോഷം ഒക്ടോബർ 6 ഞായറാഴ്ച ഡോൺ ബോസ്‌കോ സ്കൂൾ, അളകനന്ദയിൽ വെച്ച് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.


ഫരീദാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ കുര്യാക്കോസ് പിതാവിൻറെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ശ്രീ.ജോർജ് കുര്യൻ മുഖ്യാതിഥി ആയിരിക്കും

441 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Commenti

Valutazione 0 stelle su 5.
Non ci sono ancora valutazioni

Aggiungi una valutazione
bottom of page