ഫിലിപ്പ് മത്തായി (ഷാജി) ഡൽഹിയിൽ നിര്യാതനായി
- പി. വി ജോസഫ്
- Jun 1, 2024
- 1 min read

ഡൽഹി ദ്വാരകയിൽ കൈരളി അപ്പാർട്ട്‍മെന്‍റിലെ C-106 നിവാസിയായ ഫിലിപ്പ് മത്തായി ഇന്നലെ അന്തരിച്ചു. ഭാര്യ സിജി ഫിലിപ്പ്, മകൾ സ്റ്റെഫി ആനി ഫിലിപ്പ്.
സംസ്ക്കാരം ഇന്ന് ദ്വാരക സെക്‌ടർ 24 ലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ. കൈരളി അപ്പാർട്ട്‍മെന്‍റിലെ വസതിയിൽ പ്രാർത്ഥനാ ചടങ്ങുകൾ 2 മണിക്ക് ആരംഭിക്കും. ദ്വാരക സെക്‌ടർ 19 ലെ ലൂർദ് മാതാ ദേവാലയത്തിൽ സംസ്ക്കാര ശുശ്രൂഷകളും പ്രത്യേകം കുർബ്ബാനയും ഇന്ന് വൈകിട്ട് 4 മണിക്ക്.
Comments