പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഹിന്ദുസ്ഥാനി ഗസ ൽ സിംഗർ ശൈലേന്ദ്ര ഭാരതിയെ അനുമോദിച്ചപ്പോൾ. സമീപത്ത് പ്രദീപ് കുമാർ ജോയിൻ സെക്രട്ടറി എം പി സുരേഷ് ജനറൽ സെക്രട്ടറി അമർ സിംഹന സി ഓ ഓ റേഡിക്കോ ഖൈത്താൻ ലിമിറ്റഡ് സോമനാഥ് ഭാരതി എംഎൽഎ കെ. എസ് വൈദ്യനാഥൻ പ്രസിഡന്റ് എ. കെ ഭാസ്കരൻ സ്ഥാപക രക്ഷാധികാരി കെ എസ് കമൽ ജോയിൻ ട്രഷറർ ശ്യാം തിലക് ഇന്റേണൽ ഓഡിറ്റർ മണികണ്ഠൻ കെ വി ട്രഷറർ.
റെജി നെല്ലിക്കുന്നത്ത്
Comentarios