പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ(24.02.24. ശനി)
5.30 Am നട തുറക്കൽ
6 Am . ഗണപതി ഹോമം
7 Am ഉഷ പൂജ
10 .30 Am ഉച്ചപൂജ
11 am നടയടക്കൽ
വൈകിട്ട്
5 .30 Pm നട തുറക്കൽ
6.30 pm മഹാ ദീപാരാധന.
7.00 pm ഭജന. ക്ഷേത്ര ഭജന സമിതി .
8.45 pm അത്താഴ പൂജ
9.00 Pm ഹരിവരാസനം.
ശേഷം അന്നദാനം.
അന്നദാനം വഴിപാടായി നടത്തുന്നത്
ആര്യ നായർ, ആയ നഗർ
ന്യൂഡൽഹി
അന്നദാനം വഴിപാടായി നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ഉടൻ തന്നെ 8810306787 നമ്പറിൽ വിളിച്ച് ബുക്കു ചെയ്യാവുന്നതാണ്
Comments