എസ്.എൻ. ഡീ. പി. യോഗം ഡൽഹി യൂണിയൻ്റെ നേതൃത്വത്തിൽ കാൽകാജി ശാഖ യോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 15 വർഷമായി നടത്തി വരാറുള്ള പ്രതീകാണ്മക ഉത്തര ശിവഗിരി തീർത്ഥാടനം ഈ വർഷവും(പതിനാറാമത് ജനുവരി 5-2025)അത്യധികം ഭക്തി ആദരവോടുo ഭക്തി നിർഭരമായ പ്രതീകാണ്മക തീർത്ഥാടന ഘോഷയാത്ര,വാദ്യ മേളങ്ങളുടെ അകമ്പടിയോട് അളകനന്ദ ബാല വേണു ഗോപാല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പീതാംബര വസ്ത്ര ധാരികളുടെ നാമ സങ്കീർത്തന ആലാപനത്തോടെ ഗോവിന്ദ് പുരി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.ക്ഷേത്ര സന്നിധിയിൽ ഘോഷയാത്ര സ്വീകരണം,തുടർന്ന് ക്ഷേത്ര നടയിൽ ഗുരുദേവ പുഷ്പാഞ്ജലി എന്നിവക്കു ശേഷം ആത്മീയ പ്രഭാഷകനായ സർവ്വശ്രീ.Dr. M.M. Basheer അവർകളുടെ തീർത്ഥാടനത്തിൻ്റെ ഉദ്യേശ്യ വിഷയം ആസ്പദമാക്കി പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments