ശ്രീ നാരായണ ക്രേന്ദ്രയിൽ നടത്തി വരാറുള്ള മാസ പൂജയും പ്രാർത്ഥനയും
ഡിസംബർ 29 ഞയറാഴ്ച വൈകിട്ട് 4 മണിക്ക് ഗുരു സന്നിധിയിലെ ഡോ.എം.ആർ.ബാബുറാം സ്മാരക ഹാളിൽ വച്ച് നടത്തി. മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളും അഭ്യൂദയകാക്ഷികളും പങ്കെടുത്തു. ശ്രീ നാരായണ കേന്ദ്രയിലെ അംഗവും, എസ്.എൻ.ഡി.പി വികാസ്പുരി ശാഖാ പ്രസിഡൻ്റുമായ ശ്രീ. സിജുവും കുടുംബവും ആണ് ഈ മാസത്തെ പൂജയും ഭജനയും സ്പോൺസർ ചെയ്തിരുന്നത്. പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ ഗുരുദേവ ഭക്തർക്കും വൈസ് പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ പുതുവത്സരാശംസകൾ നേർന്നു, തുടർന്ന് പ്രസാദവും, കേക്കും വിതരണം ചെയ്തു .
*ഡൽഹി മലയാളി വാർത്തകൾ തത്സമയം അറിയാൻ ജോയിൻ ചെയ്യുക
https://chat.whatsapp.com/IqCBdQQ77utCFCrHxeOvoF
വാർത്തകൾ അയക്കുവാൻ email: masternewsdelhi@gmail.com
Kommentare