top of page

നെഴ്‌സിംഗ് ഓഫീസർ നിര്യാതനായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 23, 2024
  • 1 min read

AIIMS ൽ സീനിയർ നെഴ്‌സിംഗ് ഓഫീസർ ആയിരുന്ന മുഹമ്മദ് തൗഫീഖ് (39) ഡൽഹിയിൽ നിര്യാതനായി. ഒരു വർഷത്തോളം രക്താർബ്ബുദത്തിന് ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. മയ്യത്ത് നാട്ടിലെത്തിച്ചു. കബറടക്കം മേലാറ്റൂർ കാന്നിരംപാറ മഹല്ല് കബർസ്ഥാനിൽ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page