top of page
റെജി നെല്ലിക്കുന്നത്ത്

നാളെ കുർബാന വൈകുന്നേരം 4.30 ന്


ആർ കെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ 10 മാർച്ച് ഞായറാഴ്ച സിറോ മലബാർ റീത്തിലുള്ള വിശുദ്ധ കുർബാന വൈകുന്നേരം 4 .30 ന് സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കുന്നതാണ് . . മതബോധന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായുള്ള സെമിനാർ നാളെ വൈകുന്നേരം 3 .30 ന് സെന്റ് തോമസ് പ്ലേയ് സ്കൂളിൽ നടക്കുന്നതാണ്. കുർബാനക്ക് ശേഷം വനിതാ ദിനാഘോഷവും ഉണ്ടായിരിക്കുന്നതാണ് .

106 views0 comments

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page