top of page

നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 26, 2024
  • 1 min read

ജാനകി അമ്മ (95) നിര്യാതയായി. ഓൾ റിലിജ്യൻസ് കോൺഫറൻസ് ഡൽഹി കൺവീനറും, ശ്രീനാരായണ കേന്ദ്രയുടെ അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പത്തിയൂർ രവിയുടെ അമ്മയാണ്. പരേതനായ പപ്പു കേശവനാണ് ഭർത്താവ്. സംസ്ക്കാരം വീട്ടുവളപ്പിൽ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page