നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 26, 2024
- 1 min read

പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ ഇടവകാംഗം ഗ്രേസി ഓപ്പൻ (60) നിര്യാതയായി. തൃശ്ശൂർ പുത്തൻചിറ സെന്‍റ് മേരീസ് ഫൊറോന പള്ളി ഇടവക കുടുംബാംഗം. മൃതദേഹം നാളെ ഉച്ചയോടെ വിജയ് എൻക്ലേവിലെ വസതിയിൽ (RZ H 14 തമിഴർ എൻക്ലേവ്, വിജയ് എൻക്ലേവ്, ഡാബ്‍രി പാലം റോഡ്, ന്യൂഡൽഹി-110045) കൊണ്ടുവരും. 1.30 ന് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് ബുരാഡി സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭർത്താവ്: വി.പി. ഓപ്പൻ, മക്കൾ: റോസാ ധന്യാ ഓപ്പൻ, മെൽവിൻ ഓപ്പൻ, മരുമകൻ: ജിജോ തോമസ്
Comments