top of page

നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 21, 2024
  • 1 min read

ജനക്‌പുരി സെന്‍റ് തോമസ് ഇടവകാംഗം ടോംസി റോബിൻ (30), ( 275/24, Gulab bad, Nawada, Uttam Nagar ) ഇന്ന് അതിരാവിലെ മൂന്നുമണിയോടെ നിര്യാതയായി. മൃതസംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വല്ലം (പെരുമ്പാവൂർ ) സെന്‍റ് തെരേസ ഫൊറോന പള്ളി സെമിത്തേരിയിൽ.

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page