ഡൽഹി ശിശുക്ഷേമ സമിതിയുടെ മുൻ ചെയർപേഴ്‌സണും, അഡ്വ. ഡോ. കെ. സി ജോർജിന്‍റെ ഭാര്യയുമായ ശ്രീമതി മിന്നി ജോർജ് കുന്നത്ത് (55) ഇന്ന് പുലർച്ച 2:46ന് (18/8/2024) നിര്യാതയായി
പരേതയുടെ സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വവസതിയിൽ (G-2,Plot 169,Sector 4, Vaishali ) ആരംഭിക്കും, തുടർന്നുള്ള കർമങ്ങൾ ഇടവക ദേവാലയമായ സെന്‍റ്. ജോൺ പോൾ II, വൈശാലി -ഇന്ദിരാ പുരം പള്ളിയിലും 4.30 ന് പഹാഡ്‍ഗഞ്ജ് സെമിത്തേരിയിലും നടത്തപ്പെടുന്നതാണ്.
9873811257
9810828181
9811912145
Comments