ഡൽഹിയിൽ 60 കളിലും 70 കളിലും DMA യിൽ സജീവമായി പ്രവർത്തിച്ചിരുന്ന കരിമ്പുഴ രാമകൃഷ്ണൻ (78) നിര്യാതനായി. പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ ഇന്നലെ വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. സംസ്ക്കാരം ഇന്നു രാവിലെ 10.30 ന് ഐവർമഠത്തിൽ.
പ്രസിദ്ധ സാഹിത്യകാരൻ കാക്കനാടന്‍റെ സഹായി ആയിരുന്നു. DMA യുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ നടത്തിയ നാട്ടരങ്ങു പരിപാടിയിൽ സജീവമായി പങ്കെടുത്ത് എല്ലാവരുടേയും അഭിനന്ദനം നേടിയിരുന്നു.
Comments