നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 30, 2024
- 1 min read

തിരുവനന്തപുരം വെള്ളനാട് കുഴിപ്പൊയ്‌കാവ് പ്രതാപ ചന്ദ്രൻ നായർ (CS 9, 1505, സൂപ്പർ ടെക് ക്യാപ്‌ടൗൺ, സെക്ടർ 74, നോയിഡ - 201301) ഇന്ന് (30.07.2024) രാവിലെ വസതിയിൽ നിര്യാതനായി.
സംസ്ക്കാരം: ഇന്ന് വൈകിട്ട് 4:00 മണിക്ക്, അന്തിമ്‌നിവാസ്, സെക്‌ടർ 94, നോയിഡ.
ഭാര്യ: തങ്കമ്മ നായർ, മക്കൾ: പ്രതീപ് നായർ, പ്രസീത നായർ
Commentaires