നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 11, 2024
- 1 min read

ന്യൂഡൽഹി/ കൊല്ലം: വി.കെ തമ്പി (77), AD- 83 B, പീതംപുര, ഡൽഹിയിൽ ഇന്നു പുലർച്ചെ നിര്യാതനായി.
സംസ്ക്കാരം ഡൽഹിയിൽ.
കേരള അഡ്രസ്: വടക്കെടത്ത്, മൈലം, കൊട്ടാരക്കര
സംസ്ക്കാരം: 11-7-2024 ഡൽഹി ക്രിസ്ത്യൻ സെമിത്തേരിയിൽ, 4 PM, ബുരാരി
ഭാര്യ: പരേതയായവർ - അച്ചാമ്മക്കുട്ടി, ലില്ലിക്കുട്ടി
മക്കൾ: ഷീബ (പൂനെ), ഷിബു (ഡൽഹി)
Commentaires