നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 7, 2024
- 1 min read

ഹരിനഗർ, ഹരി എൻക്ലേവ് JC-49 B യിൽ താമസിക്കുന്ന M.K. മാത്യു (69) ഡൽഹിയിൽ നിര്യാതനായി. കട്ടച്ചിറ മൂന്നാം കുറ്റി മണ്ണൂർ കുടുംബാംഗമാണ്. തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് തുഗ്ലക്കാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കും. കറ്റാനം കൈതവന പടിട്ടൽ റോസമ്മ മാത്യു ഭാര്യ, മക്കൾ :റോബിൻ (UAE) മെർലിൻ (UK)
മരുമക്കൾ: പ്രിൻസി, ലിനു.
Comentários