നിര്യാതനായി
- റെജി നെല്ലിക്കുന്നത്ത്
- Jun 23, 2024
- 1 min read

ഡൽഹി മായാപുരിയിലെ ക്‌നാനായ പള്ളി ഇടവകാംഗവും കൈക്കാരനുമായ പുലിയളയിൽ തമ്പി ഫിലിപ്പ് (59) നിര്യാതനായി. ഇന്നലെ രാത്രി പള്ളിയിലെ മീറ്റിംഗിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഗംഗാറാം ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട് കോട്ടയം ഇരവിമംഗലം സെന്‍റ് മേരീസ് പള്ളിയിൽ നടക്കും. ഭാര്യ: സുജ, മക്കൾ: തേജസ്, ജിസ്‍മോൾ.
Comentários