നിര്യാതനായി
- റെജി നെല്ലിക്കുന്നത്ത്
- Jun 22, 2024
- 1 min read

ഡൽഹി ദ്വാരക സെക്‌ടർ 1 A യിൽ പിങ്ക് അപ്പാർട്ട്‍മെന്‍റ് 65 B യിലെ പി.ടി മാത്തൻ അന്തരിച്ചു. 63 വയസ് ആയിരുന്നു. ഭാര്യ ഗ്രേസി, മക്കൾ അവിക്, ആഷി. മരുമകൾ മേഘക്. ഇന്ന് 12 മണിക്ക് വീട്ടിൽ ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കും. പിന്നീട് 2.30 ന് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഫരീദാബാദ് സാൻജോപുരം സെമിത്തേരിയിൽ സംസ്ക്കരിക്കും.
Comments