നിര്യാതനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 1, 2024
- 1 min read

സഫ്‌ദർജങ് എൻക്ലേവ് അർജുൻ നഗർ 61-സിയിൽ താമസിക്കുന്ന തൃശ്ശൂർ വേണൂർ വെട്ടിയാടൻ വീട്ടിൽ വി.കെ റാഫേൽ (90) അന്തരിച്ചു. തിങ്കാളാഴ്ച്ച (2-12-2024) ഉച്ചക്ക് 2 മണിക്ക് ആർ.കെ. പുരം സെന്‍റ് തോമസ് പള്ളിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കും ദിവ്യബലിക്കും ശേഷം ഡൽഹി കാന്‍റിലെ വാർ സെമിത്തേരിയിൽ 4 മണിക്ക് സംസ്ക്കരിക്കും. ഭാര്യ: എൽസി, മക്കൾ: ബെറ്റ്‍സി, നാൻസി, മരുമകൻ: അനുഗ്രഹ്, കൊച്ചുമക്കൾ: അന്നബെൽ, ആൻഡ്രൂ
Comments