ചങ്ങനാശ്ശേരി, കറുകച്ചാൽ: ഫ്രാൻസിസ് സെബാസ്റ്റ്യൻ (82), (കുട്ടിയപ്പൻ) ഇല്ലിമൂട്ടിൽ നിര്യാതനായി.
മൃതദേഹം നാളെ (ശനിയാഴ്ച) രാവിലെ 10 മണിയോടെ ഇല്ലിമൂട്ടിലുള്ള തറവാട്ടിൽ കൊണ്ടുവരുന്നതും ശവസംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്ക് കുറുമ്പനാടം സെന്റ് ആന്റണിസ് ഫൊറോനാപ്പള്ളി സെമിത്തെരിയിൽ നടത്തപ്പെടുന്നതുമാണ്.
ഭാര്യ : കറുകച്ചാൽ പാതയിൽ പുത്തൻപുരക്കൽ ജോയ്സ് ഫ്രാൻസിസ് (ഗ്ലോറിയ ബ്യൂട്ടിപാർലർ, കറുകച്ചാൽ). മകൻ : അഭിലാഷ് ഫ്രാൻസിസ് (അസോസിയേറ്റ് ഡയറക്ടർ). മരുമകൾ: സ്മിത. കൊച്ചുമകൾ: ഇസ മേരി സെബാസ്റ്റ്യൻ.
コメント