top of page
ന്യൂസ് ബ്യൂറോ , ഡൽഹി

നാദ സ്വരൂപ സാരസ്വതിം നമാമി

ത്രികാല ഗുരുകുലം ഡെൽഹുയും സാംസ്‌കാരിക മന്ത്രാലയവും സംയുക്‌തമായി dr. ദീപ്തി ഓംചേരി യും ശിഷ്യരും അവതരിപ്പിക്കുന്ന നാദ സ്വരൂപ സാരസ്വതിം നമാമി ജനുവരി 4 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ കാർത്തിയാനി ഓഡിറ്റോറിയത്തിൽ വച്ചു. പ്രശസ്ത കഥക് ഗുരു ശ്രി രാജേന്ദ്ര ഗംഗാനി മുഖ്യ അതിഥി ആയി പങ്ക് എടുക്കും. മറ്റു സാംസ്‌കാരിക പ്രമുഖരും പങ്ക് എടുക്കും. പരിപാടി ക്കു ശേഷം ലഘു ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

*ഡൽഹി മലയാളി വാർത്തകൾ തത്സമയം അറിയാൻ ജോയിൻ ചെയ്യുക

https://chat.whatsapp.com/IqCBdQQ77utCFCrHxeOvoF

വാർത്തകൾ അയക്കുവാൻ :masternewsdelhi@gmail.com


44 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page