നൃത്തസന്ധ്യ അവതരിപ്പിച്ചു
- VIJOY SHAL
- Dec 5, 2024
- 1 min read

കണ്ണൂർ ജില്ലയിലെ ചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന സംഗീതവിരുന്ന് നൃത്തസന്ധ്യയിൽ നൃത്താധ്യാപിക നിവേദ്യ യുടെ ശിക്ഷണത്തിൽ ദേവദേയ നൃത്താലയത്തിലെ വിദ്യാർത്ഥികളായ ലിയ പ്രഷീദ്, അൻവിത, അമയ, അഞ്ജിത എന്നിവർ സെമിക്ലാസികൽ ഡാൻസ് അവതരിപ്പിച്ചു
Comments