top of page
റെജി നെല്ലിക്കുന്നത്ത്

തദ്ദേശീയമായി വികസിപ്പിച്ച അഗ്‍‌നി 5 മിസ്സൈലിന്‍റെ ആദ്യത്തെ ഫ്ലൈറ്റ് പരീക്ഷണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു


തദ്ദേശീയമായി വികസിപ്പിച്ച അഗ്‍‌നി 5 മിസ്സൈലിന്‍റെ ആദ്യത്തെ ഫ്ലൈറ്റ് പരീക്ഷണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മിസ്സൈൽ സാങ്കേതിക രംഗത്തെ ഒരു നാഴികക്കല്ലാണ് മിഷൻ ദിവ്യാസ്ത്ര് എന്നറിയപ്പെടുന്ന ഈ മിസ്സൈൽ ദൗത്യം. ഈ ദൗത്യത്തിന് നേതൃത്വം നൽകുന്ന DRDO ശാസ്ത്രജ്ഞന്മാരിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ X ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

8 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page