രാജ്യത്തെ സാമ്പത്തിക വളർച്ച കഴിഞ്ഞ 10 വർഷമായി സമഗ്ര പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. നരേന്ദ്ര മോദി സർക്കാർ 2014-ൽ അധികാരത്തിൽ എത്തിയപ്പോൾ സർക്കാരിന് മുന്നിൽ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ട് സർക്കാർ ഒട്ടേറെ പുരോഗമന നടപടികൾ നടപ്പാക്കി. ജനങ്ങൾ പ്രതീക്ഷയോടെ ശോഭനമായ ഭാവിക്കായി കാത്തിരിക്കുന്നു. സ്വതന്ത്ര്യത്തിൻെറ അമൃതകാലത്തിന് സർക്കാർ ശക്തമായ അടിത്തറയിട്ടെന്ന് ധനമന്ത്രി. സർക്കാരിൻെറ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു ഇലക്ഷൻ ബജറ്റിൻെറ തുടക്കം.
top of page
Recent Posts
See Allപീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...
1070
bottom of page
Comments